ബെംഗളൂരുവിൽ ബാറുടമയെ അജ്ഞാതർ വെടിവച്ച് കൊന്നു

Published : Oct 15, 2020, 10:26 PM IST
ബെംഗളൂരുവിൽ ബാറുടമയെ അജ്ഞാതർ വെടിവച്ച് കൊന്നു

Synopsis

ബൈക്കിലെത്തിയ അജ്ഞാത സംഘം ബാറിന് മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ബെംഗളൂരു: ബെംഗളൂരുവിൽ ബാറുടമയെ അജ്ഞാതർ വെടിവച്ച് കൊന്നു. ബെംഗളൂരു ഓഫ് ബ്രിഗേഡ് റോഡിലാണ് കൊലപാതകം നടന്നത്. ചിക്കമംഗളൂരു സ്വദേശി മനീഷാണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ബാറിന് മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവധി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിർധനരായ പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം നൽകി ചതിച്ച 11 പേർ അറസ്റ്റിൽ
4 മാസം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരോധിച്ചത് 9400ലേറെ സാമൂഹമാധ്യമ അക്കൗണ്ടുകൾ, സുപ്രീം കോടതിയിൽ കേന്ദ്രം