പാമ്പാക്കുട ബാറിൽ സംഘർഷം; ഒരാൾക്ക് ​ഗുരുതര പരിക്ക്, കാരണം മുൻവൈരാ​ഗ്യമെന്ന് പൊലീസ്

Published : Oct 13, 2026, 12:01 AM IST
Police line do not cross

Synopsis

റിജോമോനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബെന്നിയെ രാമമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: എറണാകുളം പിറവം പാമ്പാക്കുടയിലെ ബാറില്‍ സംഘര്‍ഷം. രണ്ടു പേര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണത്തൂര്‍ വെട്ടിമൂട് സ്വജേശി റിജോമോനാണ് നാട്ടുകാരനായ ബെന്നിയാണ് വാക്കത്തിയുടെ പിടി കൊണ്ട് തലക്ക് അടിച്ചത്. റിജോമോനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബെന്നിയെ രാമമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിൽ മദ്യപാനത്തിനിടെ തർക്കം, 2 പേർക്ക് കുത്തേറ്റു, കുത്തിയ ആളിനായി തെരച്ചിൽ
ടൗണിലെ ബേക്കറിയിൽ സാധനങ്ങളെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം; എത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്, എക്സൈസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തു