വിവാഹവാഗ്ദാനം നല്കി കൊച്ചിയിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

Published : Apr 13, 2021, 05:55 PM IST
വിവാഹവാഗ്ദാനം നല്കി കൊച്ചിയിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

Synopsis

കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാർഥിനിയാണ് പരാതിക്കാരി. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചത്.   

കൊച്ചി: വിവാഹവാഗ്ദാനം നല്കി പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോർജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാർഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ കവര്‍ന്നിട്ടുണ്ട്. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം: എറണാകുളം സ്വദേശി അറസ്റ്റിൽ, പ്രതി പിടിയിലായത് പാലക്കാട് നിന്ന്, സംഭവം ശബരി എക്സ്പ്രസിൽ
ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽ