മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍; പൊലീസ് അന്വേഷണം

Published : Oct 05, 2019, 08:35 PM IST
മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍; പൊലീസ് അന്വേഷണം

Synopsis

മുഖം മൂടി ധരിച്ച് കമിതാക്കള്‍  മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്

തായ്‍വാന്‍: ആര്‍ട്ട് മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം. തായ്‍വാനിലെ ടെയ്‍നന്‍ ആര്‍ട്ട് മ്യൂസിയത്തിലാണ് സംഭവം. ചൈന പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് പുരുഷനെ ഇതിനകം പൊലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു. കൂടെയുണ്ടായിരുന്ന സ്ത്രീയെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുസ്ഥലത്ത് കമിതാക്കള്‍ അപമര്യാദയായി പെരുമാറിയെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുഖം മൂടി ധരിച്ച് കമിതാക്കള്‍  മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ, കൊലപാതക സമയത്ത് ഉമർ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു
അഭിരാമിനെ വിളിച്ചുവരുത്തിയത് ആനന്ദയുടെ ഫോണിൽ നിന്ന്; പ്രതി ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ, പ്രധാന തൊണ്ടിമുതലിനായി തെരച്ചിൽ