ഏലൂരിലെ ജ്വല്ലറി മോഷണം; ബംഗ്ളാദേശ് അതിർത്തിയിൽ പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു

Published : Dec 27, 2020, 01:15 PM ISTUpdated : Dec 27, 2020, 02:20 PM IST
ഏലൂരിലെ ജ്വല്ലറി മോഷണം; ബംഗ്ളാദേശ് അതിർത്തിയിൽ പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു

Synopsis

 ബംഗ്ളാദേശ് അതിർത്തിയിൽ വെച്ചു പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു. സൂറത്ത് സ്വദേശി ഷെയ്ഖ് ബബ്‌ലു അടിബാറിനെയാണ് കൊച്ചിയിലെത്തിച്ചത്.

കൊച്ചി: എറണാകുളം ഏലൂരിൽ ജ്വവലറി കുത്തിത്തുറന്ന് സ്വർണ്ണം മോഷ്ടിച്ച കേസിൽ ബംഗ്ളാദേശ് അതിർത്തിയിൽ വെച്ചു പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു. സൂറത്ത് സ്വദേശി ഷെയ്ഖ് ബബ്‌ലു അടിബാറിനെയാണ് കൊച്ചിയിലെത്തിച്ചത്.

നവംബർ 15നാണ് ഏലൂരിൽ ഐശ്വര്യ ജൂവലറിയിൽ മൂന്ന്  കിലോ സ്വർണവും 15 കിലോ വെള്ളിയും മോഷണം പോയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യൂ നിൽക്കുന്നതിനിടെ പണം നൽകാൻ തയ്യാറായില്ല, ബീവറേജിലെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ, തൈക്കാട്ടുശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ
നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ