പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പത്തനംതിട്ടയില്‍ അച്ഛന്‍ അറസ്റ്റില്‍, പീഡനം ഭാര്യയെ ഭീഷണിപ്പെടുത്തി

By Web TeamFirst Published Oct 23, 2020, 8:05 PM IST
Highlights

ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‍ലൈനാണ് പൊലീസിൽ പരാതി നൽകിയത്.

തൃപ്പൂണിത്തറ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന  തൃപ്പുണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‍ലൈനാണ് പൊലീസിൽ പരാതി നൽകിയത്.

click me!