Latest Videos

ടൂറിസ്റ്റ് ബസില്‍ കഞ്ചാവ് കടത്ത്, 12 കിലോ പിടികൂടി, അറസ്റ്റ്

By Web TeamFirst Published Feb 9, 2020, 10:11 AM IST
Highlights

കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ്  വേട്ട. ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ശങ്കർ ഗണേഷ് എന്നയാളെ പൊലീസ് പിടികൂടി. സേലത്ത് നിന്നും കടത്തിയതാണ് കഞ്ചാവ് എന്നാണ് വിവരം. 

click me!