കരിപ്പൂരില്‍ വിമാനത്തിലെ ശുചിമുറിയില്‍ നിന്നും സ്വർണം പിടികൂടി

Published : Nov 20, 2020, 12:29 AM IST
കരിപ്പൂരില്‍ വിമാനത്തിലെ ശുചിമുറിയില്‍ നിന്നും സ്വർണം പിടികൂടി

Synopsis

 900 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ആണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ വില മതിക്കും. 

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിൽ നിന്ന് സ്വർണം പിടികൂടി .ദുബൈയിൽ നിന്നെത്തിയ വിമാനത്തിലെ ശുചി മുറിയിലെ വേസ്റ്റ് ബോക്സിൽ നിന്നാണ് സ്വർണം പിടികൂടിയത്. 900 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ആണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ വില മതിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ
'കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്