ജിഎസ്ടി ഉദ്യോഗസ്ഥനെ കാണാനില്ല, പൊലീസ് അന്വേഷണം വൈകുന്നു

Published : May 12, 2022, 12:03 AM IST
 ജിഎസ്ടി ഉദ്യോഗസ്ഥനെ കാണാനില്ല, പൊലീസ് അന്വേഷണം വൈകുന്നു

Synopsis

കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് ഇന്ന് 10 ദിവസം കഴിഞ്ഞിരിക്കുന്നു.

കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് 10 ദിവസം കഴിഞ്ഞിരിക്കുന്നു.  പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. അജികുമാറിന് വേണ്ടി ഭാര്യ സുജ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്.

രണ്ട് മാസത്തെ അവധിക്ക് ശേഷം ഏപ്രില്‍ 29നാണ് അജികുമാര്‍ കാക്കാനാട് ജിഎസ്ടി ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കന്നത്. മുപ്പതിന് രാവിലെ അവസാനം വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും വിട്ടിലേക്ക് വരുകയാണന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് ഫോൺ സ്വിച്ച് ഓഫ് ആയി വൈകുന്നേരവരെ കാത്തിരുന്നു കാണത്തതിനെ തുടർന്ന് താമസിച്ച ലോഡ്ജിലും ഓഫിസിലും അന്വംഷണം നടത്തി. ഫലം കണ്ടില്ല.

 അടുത്ത ദിവസം കിളികൊല്ലൂര്‍ പോലീസിന് പരാതി നല്‍കി അന്വേഷണം നടത്തി ഫലം കിട്ടിയില്ല ഇപ്പോള്‍ കക്കനാട് പോലീസിന് കേസ് കൈമാറി എന്നാല്‍ അന്വേഷണം മന്ദഗതിയിലാണന്നാണ് ബന്ദുക്കള്‍ പറയുന്നത്. പുനലൂരില്‍ ജോലി നോക്കുമ്പോള്‍ ചില ഇയലുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് സ്ഥലം മാറ്റസമയത്ത് പകരം എത്തിയ ഉദ്യോഗസ്ഥന്‍ ചുമതല ഏല്‍ക്കാതിരുന്നത് അജികുമാറിനെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഇതിന്‍റെ പേരില്‍ വകുപ്പ് തല നടപടിയും ഉണ്ടായിട്ടില്ല

മോഷണം പതിവ്, പത്ത് കേസുകളിൽ ശിക്ഷ അനുഭവിച്ചു, വീണ്ടും മോഷണം, തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ

കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് ഇന്ന് 10 ദിവസം കഴിഞ്ഞിരിക്കുന്നു.  പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. അജികുമാറിന് വേണ്ടി ഭാര്യ സുജ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത്  ദിവസം പിന്നിടുകയാണ്.

രണ്ട് മാസത്തെ അവധിക്ക് ശേഷം ഏപ്രില്‍ 29നാണ് അജികുമാര്‍ കാക്കാനാട് ജിഎസ്ടി ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കന്നത്. മുപ്പതിന് രാവിലെ അവസാനം വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും വിട്ടിലേക്ക് വരുകയാണന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് ഫോൺ സ്വിച്ച് ഓഫ് ആയി വൈകുന്നേരവരെ കാത്തിരുന്നു കാണത്തതിനെ തുടർന്ന് താമസിച്ച ലോഡ്ജിലും ഓഫിസിലും അന്വംഷണം നടത്തി. ഫലം കണ്ടില്ല.

 അടുത്ത ദിവസം കിളികൊല്ലൂര്‍ പോലീസിന് പരാതി നല്‍കി അന്വേഷണം നടത്തി ഫലം കിട്ടിയില്ല ഇപ്പോള്‍ കക്കനാട് പോലീസിന് കേസ് കൈമാറി എന്നാല്‍ അന്വേഷണം മന്ദഗതിയിലാണന്നാണ് ബന്ദുക്കള്‍ പറയുന്നത്. പുനലൂരില്‍ ജോലി നോക്കുമ്പോള്‍ ചില ഇയലുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് സ്ഥലം മാറ്റസമയത്ത് പകരം എത്തിയ ഉദ്യോഗസ്ഥന്‍ ചുമതല ഏല്‍ക്കാതിരുന്നത് അജികുമാറിനെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഇതിന്‍റെ പേരില്‍ വകുപ്പ് തല നടപടിയും ഉണ്ടായിട്ടില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻഡോറിൽ നിന്ന് കൊല്ലത്ത് വന്നിറങ്ങി യുവാവ്; സുഹൃത്തിന് കൊറിയര്‍ അയച്ചിട്ടുണ്ടെന്ന് മറുപടി, വീട്ടിലെത്തി പരിശോധനയിൽ എംഡിഎംഎ ഗുളികകൾ പിടികൂടി
രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; യുവതിയെ ബലം പ്രയോഗിച്ച് സ്ലീപ്പർ ബസിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ