കൈക്കൂലി: എഎസ്ഐക്ക് രണ്ട് വർഷം തടവും പിഴയും വിധിച്ച് കോടതി

Published : Feb 27, 2021, 02:20 PM ISTUpdated : Feb 27, 2021, 02:32 PM IST
കൈക്കൂലി: എഎസ്ഐക്ക് രണ്ട് വർഷം തടവും പിഴയും വിധിച്ച് കോടതി

Synopsis

2011 ൽ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നത് ജോയ് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്. 

ഇടുക്കി: കൈക്കൂലി കേസിൽ എഎസ്ഐക്ക് രണ്ട് വർഷം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇടുക്കി ശാന്തൻപാറ സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന എം വി ജോയിയെ ആണ് കോടതി കുറ്റക്കാരനെന്ന് കണ്ടത്തി ശിക്ഷിച്ചത്. 2011 ൽ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നത് ജോയ് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട്ട് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു; പ്രതിയായ യുവാവിനെ രാത്രി വീട്ടിൽനിന്ന് പിടികൂടി പൊലീസ്
മീൻ വാങ്ങാൻ തിരക്കോട് തിരക്ക്! ആളുകളെത്തുന്നത് രാത്രി സമയത്ത്, മാന്നാർ റോഡിൽ മീൻ കച്ചവടം നടത്തി ആസ്സാം സ്വദേശി, പിടികൂടിയത് 2 കിലോ കഞ്ചാവ്