പെട്രോൾ പമ്പിൽ നിന്നും കൈക്കൂലി; ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ; വാങ്ങിയത് 8000 രൂപ

Published : Nov 01, 2022, 05:14 PM ISTUpdated : Nov 01, 2022, 05:36 PM IST
പെട്രോൾ പമ്പിൽ നിന്നും കൈക്കൂലി; ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ; വാങ്ങിയത് 8000 രൂപ

Synopsis

ആക്കുളത്തെ പെട്രോൾ പമ്പിൽ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 

തിരുവനന്തപുരം:  കൈക്കൂലി വാങ്ങുന്നതിടെ ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ. പെട്രോൾ പമ്പിൽ നിന്നും കൈക്കുലി വാങ്ങുന്നതിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ കുമാറിനെ വിജിലൻസ് പിടികൂടി. ആക്കുളത്തെ പെട്രോൾ പമ്പിൽ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 

ഏലം വ്യാപാരികളെ പറ്റിച്ച് കോടികള്‍ തട്ടി, കാര്‍ വാടകയ്ക്കെടുത്തും തട്ടിപ്പ്; പ്രതിയെ പൊക്കി പൊലീസ്

പ്രായം 20ൽ താഴെ; ജനങ്ങളിൽ ഭീതി വിതച്ച സംഘം, ബിയറ് കുപ്പി കൊണ്ട് തലയ്ക്കടിച്ച് മോഷണം; അറസ്റ്റ്
വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതികളുടെ അക്രമത്തിന് ഇരയായത്. കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇരുപത് വയസിൽ താഴെയുള്ളവരാണ്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്.

കരുനാഗപ്പളളിയിൽ ഹോട്ടൽ ജോലി ചെയ്യുന്ന കടപ്പാക്കട സ്വദേശിയെ ആശ്രാമത്തു വച്ച് സ്കൂട്ടറിൽ എത്തിയ യുവാക്കൾ ബിയർ കുപ്പികൊണ്ട് അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മർദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് സംഘത്തിലെ ഒരാളെ പിടികൂടി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുളളവരും വലയിലായത്. നഗരത്തിലൂടെ ഒറ്റയ്ക്ക് പോകുന്നവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ രീതി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ