ഒരു കൈയ്യിൽ തോക്ക്, മറ്റേ കൈയ്യിൽ ഹെൽമെറ്റ്, മാല മോഷ്ടിച്ച് ഓടിയ യുവാവ് ക്യാമറയിൽ കുടുങ്ങി

Published : Nov 21, 2020, 06:19 PM IST
ഒരു കൈയ്യിൽ തോക്ക്, മറ്റേ കൈയ്യിൽ ഹെൽമെറ്റ്, മാല മോഷ്ടിച്ച് ഓടിയ യുവാവ് ക്യാമറയിൽ കുടുങ്ങി

Synopsis

ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വിവാഹാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല പ്രതി പൊട്ടിച്ചത്. 

ദില്ലി: മാല മോഷ്ടിച്ച് ഒരു കൈയ്യിൽ തോക്കും മറ്റേ കൈയ്യിൽ ഹെൽമെറ്റുമായി രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ മാലമോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ദില്ലിയിലാണ് സംഭവം. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വിവാഹാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല പ്രതി പൊട്ടിച്ചത്.

സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. രണ്ട് പേർ ബൈക്കുകിലെത്തി റോഡിനൊരു വശം പാർക്ക് ചെയ്യുകയും ഒരാ്‍ സ്ത്രീയുടെ ഒപ്പം നടക്കുകയും മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്
'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് കൊണ്ട് മുഖത്തിടിച്ചു'; കാസർകോ‍ട് 5ഉം 13ഉം വയസുള്ള കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത, രണ്ടാനച്ഛൻ അറസ്റ്റിൽ