മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Published : Feb 09, 2020, 10:21 PM ISTUpdated : Feb 09, 2020, 10:29 PM IST
മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Synopsis

രണ്ട് മക്കളെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ്. 

ദില്ലി: ദില്ലിയില്‍ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ മെട്രോ ട്രെയിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഹൈദർപൂർ ബദ്‌ലി മോർ മെട്രോ സ്റ്റേഷനിൽ ആണ് സംഭവം ഉണ്ടായത്.

ഷാലിമാർ ബാഗിലെ വീട്ടിൽ വച്ച് ഇയാൾ രണ്ട് മക്കളെയും കൊന്നു. ശേഷം മെട്രോ സ്റ്റേഷനിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. മരിച്ച ആൾക്ക് ഏകദേശം അമ്പത് വയസ് പ്രായമുണ്ട്. ഇയാൾ മാനസിക ആസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ദില്ലി പൊലീസ് അറിയിച്ചു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചായത്ത് പ്രസിഡന്റാകാൻ തടസം രണ്ടുകുട്ടികൾ നയം, 6 വയസുകാരിയെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ
പട്ടാപ്പകൽ ജ്വല്ലറിയുടെ ചില്ല് തല്ലിപ്പൊട്ടിച്ച് ആഭരണവുമായി കടന്ന് കളഞ്ഞ് മോഷ്ടാക്കൾ, നോക്കി നിന്ന് ആളുകൾ