വള്ളിക്കുന്നത്ത് വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു

By Web TeamFirst Published Aug 2, 2019, 2:29 PM IST
Highlights

പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

തിരുവല്ല: വള്ളിക്കുന്നത്ത് 72 വയസ്സുള്ള വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

click me!