ദില്ലിയില്‍ ബൈക്ക് യാത്രികന് നേരെ വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : Sep 27, 2019, 02:41 PM ISTUpdated : Sep 27, 2019, 03:40 PM IST
ദില്ലിയില്‍ ബൈക്ക് യാത്രികന് നേരെ വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

അ‍ജ്ഞാതന്‍ ബൈക്കില്‍ സഞ്ചരിക്കുന്നയാള്‍ക്ക് നേരെ വെടിവെക്കുന്നതും അയാള്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്

ദില്ലി: ദില്ലിയില്‍ പട്ടാപ്പകല്‍ ബൈക്ക് യാത്രികന് നേരെ  അജ്ഞാതന്‍ വെടിയുതിര്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ ഉസ്മാന്‍പൂര്‍ ഏരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 

വെളള ഷര്‍ട്ട് ധരിച്ചെത്തിയ അ‍ജ്ഞാതന്‍ ബൈക്കില്‍ സഞ്ചരിക്കുന്നയാള്‍ക്ക് നേരെ വെടിവെക്കുന്നതും അയാള്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ