പാലക്കാട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Published : Oct 03, 2019, 12:38 PM IST
പാലക്കാട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Synopsis

ഭാര്യയെ വെട്ടിക്കൊന്ന  ശേഷം ഭർത്താവ് തൂങ്ങിമരിച്ചു സംഭവം പാലക്കാട് സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കെന്ന് നിഗമനം

പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന  ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പാലക്കാട്  ചെർപ്പുളശ്ശേരി ഇല് ആണ് സംഭവം
കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്.പിന്നീട് റോഡരികിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
പതിവുകൾ തെറ്റിച്ച് അമേരിക്ക, ഇക്വഡോറിൽ കരയാക്രമണം, ലക്ഷ്യം ലഹരി സംഘങ്ങൾ