പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു

Published : Jun 25, 2020, 09:39 AM IST
പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു

Synopsis

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.കൊല്ലപ്പെട്ട ഇര്‍ഫാന്‍റെ സഹോദരനായ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. 

പാലക്കാട്: പാലക്കാട്  ഏഴുയസുകാരനെ അമ്മ കുത്തിക്കൊലപ്പെടുത്തി.  മണ്ണാർക്കാട് ഭീമനാടാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഏഴുവയുകാരനായ  മുഹമ്മദ് ഇർഫാനെയാണ് അമ്മ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ഇര്‍ഫാന്‍റെ സഹോദരനായ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുയായിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിർമാണ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ബാ​ഗിന് യാതൊരു കേടുപാടുമില്ല, വീട്ടിലെത്തി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന 1 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കാണാനില്ല! വൻ കവർച്ചയിൽ അന്വേഷണം