സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

Web Desk   | Asianet News
Published : May 03, 2020, 10:13 AM IST
സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

Synopsis

സു​ത്താ​ൻ​പു​രി​ലു​ള്ള ഇ​ന്ദാ​ൽ സിം​ഗ് ര​ജ്പു​താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​നി​റ്റൈ​സ​റു​ക​ൾ നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​വ​ധി ഡി​സ്റ്റി​ല​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സെ​നി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​ത്. 

സു​ത്താ​ൻ​പു​രി​ലു​ള്ള ഇ​ന്ദാ​ൽ സിം​ഗ് ര​ജ്പു​താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​നി​റ്റൈ​സ​റു​ക​ൾ നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​വ​ധി ഡി​സ്റ്റി​ല​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 72 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​റാ​ണ് ഇ​യാ​ൾ മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ര​ജ്പു​തി​നെ​തി​രെ എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം