ദില്ലിയിൽ ഒഡിഷ സ്വദേശിനിയെ ബലാത്സം​ഗം ചെയ്ത് റോഡിലുപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണമാരംഭിച്ച് പൊലീസ്

Published : Oct 12, 2024, 09:36 PM IST
ദില്ലിയിൽ ഒഡിഷ സ്വദേശിനിയെ ബലാത്സം​ഗം ചെയ്ത് റോഡിലുപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

ദില്ലി സരായ് കാലെ ഖാനില്‍ 34 കാരിയെ ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു. ഒഡിഷാ സ്വദേശിനിയാണ് ബലാല്‍സംഗത്തിനിരയായത്

ദില്ലി: ദില്ലി സരായ് കാലെ ഖാനില്‍ 34 കാരിയെ ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു. ഒഡിഷാ സ്വദേശിനിയാണ് ബലാല്‍സംഗത്തിനിരയായത്. യുവതിയെ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട നാവിക ഉദ്യോഗസ്ഥനാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഒഡീഷയില്‍ നിന്ന് കഴിഞ്ഞ മാസമാണ് യുവതി ദില്ലിയിലെത്തിയത്.

ഇവര്‍ തെരുവില്‍ കിടന്നുറങ്ങുന്ന സിസിടിവി  ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെക്കുറിച്ച് വിവരം നല്‍കാന്‍ പറ്റുന്ന മാനസികാവസ്ഥയല്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയപ്പകയിൽ യുവാവിൻ്റെ കൊടുംക്രൂരത; യുവതിക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, യുവതിക്ക് ദാരുണാന്ത്യം
കുളിച്ചിട്ട് 2 വർഷം, മലമൂത്ര വിസ‍ർജ്യങ്ങൾക്കിടയിൽ വാനിനുള്ളിൽ നഗ്നനാക്കി പൂട്ടിയിട്ട നിലയിൽ 9വയസുകാരൻ, കേസ്