നൈജീരിയൻ സ്വദേശിയ തല്ലിക്കൊന്ന സംഭവം; ആറ് നൈജീരിയൻ പൗരൻമാർ മഹാരാഷ്ട്രയിൽ പിടിയിൽ

Published : May 08, 2022, 04:47 PM IST
നൈജീരിയൻ സ്വദേശിയ തല്ലിക്കൊന്ന സംഭവം; ആറ് നൈജീരിയൻ പൗരൻമാർ മഹാരാഷ്ട്രയിൽ പിടിയിൽ

Synopsis

ഷില്ലോങ് വഴി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് നൈജീരിയൻ സ്വദേശി മൈക്കൾ കിച്ചസേബയെ തട്ടിക്കൊണ്ട് പോയി തല്ലിക്കൊന്നത്

മുംബൈ: നൈജീരിയൻ സ്വദേശിയെ ആറ് നൈജീരിയൻ പൗരൻമാരെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. 

ഷില്ലോങ് വഴി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് നൈജീരിയൻ സ്വദേശി മൈക്കൾ കിച്ചസേബയെ തട്ടിക്കൊണ്ട് പോയി തല്ലിക്കൊന്നത്. മൃതദേഹം നായ്‍ഗാവിലെ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെടുത്തത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടി, ആസൂത്രണം ചെയ്തത് വൻ പദ്ധതി, കുപ്രസിദ്ധനെ ഉൾപ്പെടെ വലയിലാക്കി പൊലീസ്
10 ദിവസം, അന്വേഷിച്ച് കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ, നഷ്ടമായതിൽ ഏറെയും നോർത്ത് പറവൂരിൽ