പിറവം: എറണാകുളം പിറവത്ത് 54 കാരിയെ വെട്ടി കൊന്നു. വട്ടപ്പറമ്പിൽ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമന്‍ പൊലീസില്‍ കീഴടങ്ങി.ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.