ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വയനാട്ടില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Published : Oct 27, 2020, 08:24 AM IST
ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വയനാട്ടില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Synopsis

കല്‍പ്പറ്റ നഗരത്തില്‍ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 

കല്‍പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി. കല്‍പ്പറ്റ സ്വദേശിയായ 18 കാരിയാണ് പരാതിക്കാരി. കല്‍പ്പറ്റ നഗരത്തില്‍ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം