മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി, ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

Published : Feb 12, 2022, 09:26 AM IST
മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി, ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

Synopsis

പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇവിടെയുണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. 

മലപ്പുറം: കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇവിടെയുണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ