പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പൊലീസുകാരൻ അറസ്റ്റിൽ

Published : Mar 08, 2021, 07:58 PM IST
പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പൊലീസുകാരൻ അറസ്റ്റിൽ

Synopsis

മാ​ര്‍​ച്ച് ഒ​ന്നി​നാ​ണ് സ്ത്രീ​ധ​ന ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ല്‍​കാ​ന്‍ വീ​ട്ട​മ്മ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ആ​ൽ​വാ​ർ: പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​ര്‍ ജി​ല്ല​യി​ലെ ഖേ​ര്‍​ളി​യി​ലാ​ണ് സം​ഭ​വം. 

മാ​ര്‍​ച്ച് ഒ​ന്നി​നാ​ണ് സ്ത്രീ​ധ​ന ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ല്‍​കാ​ന്‍ വീ​ട്ട​മ്മ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മൂ​ന്ന് ദി​വ​സ​ത്തോ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള മു​റി​യി​ല്‍ വ​ച്ച് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് വീ​ട്ട​മ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച, അമേരിക്കയിൽ രാജി പ്രഖ്യാപനവുമായി ജയിൽ മേധാവി
കൊച്ചിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ പിടിയിലായി, അന്വേഷണത്തിൽ തെളിഞ്ഞത് കണ്ണൂരിലെ മോഷണം