മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

Published : Oct 21, 2020, 11:28 AM IST
മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

Synopsis

മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 

മലപ്പുറം: മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്ളാറ്റിൽ ലൈം​ഗിക ഉത്തേജന മരുന്നുകൾ, ദുരൂഹതയേറ്റി ആഡംബരകാർ, ക്രൂരമർദനം; കഫേ ഉടമയുടെ മരണത്തിൽ ഇൻഫ്ളൂവൻസറായ പെൺസുഹൃത്തിനെതിരേ കേസ്
ക്ലബ്ബിൽവെച്ച് തർക്കം, ക്രൂര മർദനമേറ്റ യുവാവ് ഛർദ്ദിച്ചു, പിന്നാലെ മരണം; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്, അഞ്ചുപേർ അറസ്റ്റിൽ