ഫേസ്ബുക്കിലൂടെ ഭീഷണിയുമായി റിമാന്റ് പ്രതി; സംഭവം പാലായിൽ

Web Desk   | Asianet News
Published : Jun 26, 2020, 02:52 PM IST
ഫേസ്ബുക്കിലൂടെ ഭീഷണിയുമായി റിമാന്റ് പ്രതി; സംഭവം പാലായിൽ

Synopsis

പാലാ സബ് ജയിലിലെ റിമാന്റ് പ്രതിയായ ജെയ്സ്മോൻ  ജേക്കബ്ബാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാലാ താലൂക്ക് ആശുപത്രിയിലാണ് പ്രതി ഇപ്പോഴുള്ളത്. 

കോട്ടയം: സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി സബ്ജയിലിലെ റിമാന്റ് പ്രതി. പാലാ സബ് ജയിലിലെ റിമാന്റ് പ്രതിയായ ജെയ്സ്മോൻ  ജേക്കബ്ബാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാലാ താലൂക്ക് ആശുപത്രിയിലാണ് പ്രതി ഇപ്പോഴുള്ളത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. 

Read Also: കൊച്ചി ബ്ലാക്‌മെയ്‌ലിംഗ് കേസ്: കീഴടങ്ങാനെത്തിയ പ്രതിയെ കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു...

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം