ശ്രീന​ഗറിൽ സ്ഫോടനം: പതിനഞ്ച് പേർക്ക് പരിക്ക്

Published : Nov 04, 2019, 03:26 PM IST
ശ്രീന​ഗറിൽ സ്ഫോടനം: പതിനഞ്ച് പേർക്ക് പരിക്ക്

Synopsis

പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കൈകളിലാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇവിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ തിങ്കളാഴ്ച നടന്ന ​ഗ്രനേഡ് സ്ഫോടനത്തിൽ  പതിനഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീ ന​ഗറിലെ ഹരിസിം​ഗ് ഹൈ സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കൈകളിലാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇവിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. 

പരിക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില ​ഗുരുതരമാണ്.  കഴിഞ്ഞ ആഴ്ച സാപോറിലുണ്ടായ സ്ഫോടനത്തിൽ പത്തൊൻപത് പേർക്ക് പരിക്കേറ്റിരുന്നു.  ഒക്ടോബർ 12ന് ഉണ്ടായ ഭീകരാക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

11 കാരിക്ക് പീഡനം, പിഞ്ചുമകളെ പീഡിപ്പിക്കാൻ മുഖ്യ പൂജാരിക്ക് കൂട്ടുനിന്നത് പെറ്റമ്മ, ശ്രീലങ്കയിൽ മുതിർന്ന ബുദ്ധമത സന്യാസി പിടിയിൽ
ഞെട്ടിക്കുന്ന ക്രൂരത! ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ