പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

Published : May 17, 2024, 10:25 PM IST
പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം;  സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

Synopsis

 കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.   

കോഴിക്കോട്: കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞഅ രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയെ പൊലീസ് പിടികൂടി. ജയിൽ സംഘർഷത്തിലെ ഒന്നാം പ്രതി മുഹമ്മദ് അനസ് ആണ് കസബ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ