
തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് സിഐ സജി കുമാർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു.ആർ.ചന്ദ്ര, പ്രിവന്റീവ് ഓഫീസർ പ്രതാപൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.