മൂന്നം​ഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk   | Asianet News
Published : Jan 01, 2020, 04:32 PM IST
മൂന്നം​ഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

​ഗുരുതരമായ മുറിവേറ്റ അവസ്ഥയിൽ ഇയാളുടെ മകൻ കാറിനുള്ളിൽ ഉണ്ടായിരുന്നു പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം എന്ന് പൊലീസ് വ്യക്തമാക്കി. 

മധുര: ഭാര്യയെയും മകനെയും കൊലപ്പെടുത്തി ബിസിനസ്സുകാരനായ വ്യക്തി ആത്മഹത്യ ചെയ്തതായി പൊലീസ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ മധുര ജില്ലയിലെ യമുന എക്സ്പ്രസ് വേയ്ക്ക് സമീപം കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ​ഗുരുതരമായ മുറിവേറ്റ അവസ്ഥയിൽ ഇയാളുടെ മകൻ കാറിനുള്ളിൽ ഉണ്ടായിരുന്നു പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം എന്ന് പൊലീസ് വ്യക്തമാക്കി. മകനെ ഹോസ്പിറ്റലിൽ എത്തിച്ചു. പൊലീസിന്റെ പട്രോളിം​ഗ് വാഹനമാണ് കാർ കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ