ലോക്ക്ഡൗൺ ലംഘിച്ച് കാളപൂട്ട് മത്സരം ; പാലക്കാട് രണ്ട് പേര്‍ക്കെതിരെ കേസ്

Published : Jun 27, 2020, 09:47 PM IST
ലോക്ക്ഡൗൺ ലംഘിച്ച് കാളപൂട്ട് മത്സരം ; പാലക്കാട് രണ്ട് പേര്‍ക്കെതിരെ കേസ്

Synopsis

അൻപതിലധികം പേരാണ് മത്സരം കാണാനെത്തിയത്. മേലെ പൊട്ടച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തായിരുന്നു മത്സരം. 

പാലക്കാട്: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട് നെല്ലായയിൽ കാളപൂട്ട് മത്സരം. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ അൻപതിലധികം പേരാണ് മത്സരം കാണാനെത്തിയത്. മേലെ പൊട്ടച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തായിരുന്നു മത്സരം. 

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും  സംഘാടകർ കാളകളെ മാറ്റിയിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് മത്സരം നടത്തിയതിന് രണ്ടുപേർക്കെതിരെ  ചെർപ്ലശ്ശേരി പൊലീസ് കേസ്സെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കട്ടിലിൽ നിന്ന് വീണ രോ​ഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടി
പ‌ട്ടാപ്പകൽ വീ‌ട് കുത്തിത്തുറന്ന് കവർന്നത് 23 പവൻ, പാലാ ന​ഗരത്തിൽ 4 കടകളിലും മോഷണം; അന്വേഷണമാരംഭിച്ച് പൊലീസ്