വിദ്യാർത്ഥിനികൾക്കുനേരെ നഗ്നത പ്രദർശനം; വില്ലേജ് ഓഫീസർ അറസ്റ്റിൽ

Published : Apr 26, 2023, 11:03 AM IST
വിദ്യാർത്ഥിനികൾക്കുനേരെ നഗ്നത പ്രദർശനം; വില്ലേജ് ഓഫീസർ അറസ്റ്റിൽ

Synopsis

ഇന്നലെ രാത്രി പ്ലാമൂട്ടിൽ വിദ്യാർത്ഥിനികൾക്ക് നേരെയാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.

തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടിൽ വിദ്യാർത്ഥിനികൾക്ക് നേരെയാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ