വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു, മുൻ ഭർത്താവ് പിടിയിൽ

Published : Jan 09, 2023, 12:08 PM ISTUpdated : Jan 09, 2023, 03:51 PM IST
വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു, മുൻ ഭർത്താവ് പിടിയിൽ

Synopsis

കൈകളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി

പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. കോടതി പരിസരത്ത് വച്ചാണ് വേട്ടെറ്റത്. സംഭവത്തിന് പിന്നാലെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പതിനൊന്ന് മണിയോടെ കോടതിക്ക് സമീപമായിരുന്നു ആക്രമണം.'

Read More : ദില്ലിയിൽ അതിശൈത്യം, കനത്ത മൂടൽമഞ്ഞ്, 150 വിമാനങ്ങൾ വൈകി

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും