ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് ചാടി യുവതിയുടെ ആത്മഹത്യശ്രമം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

Published : Jun 24, 2024, 07:15 PM IST
ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് ചാടി യുവതിയുടെ ആത്മഹത്യശ്രമം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

Synopsis

അപകടനില തരണം ചെയ്ത ശേഷം വിശദമായി മോഴിയെടുത്ത് ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പോലീസിന്‍റെ തീരുമാനം 

മുംബൈ: മുംബൈ ഡോംബിവ്‌ലിയിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടി യുവതിയുടെ അത്മഹത്യ ശ്രമം.. ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടില്ല.  കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം. യുവതി  ബാൽക്കണിയിൽ നിന്ന് ചാടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടനില തരണം ചെയ്ത ശേഷം വിശദമായി മോഴിയെടുത്ത് ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ