'ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ജീവിക്കണം'; യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published : Aug 17, 2019, 10:26 PM IST
'ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ജീവിക്കണം'; യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Synopsis

പിതാവിന്‍റേയും സഹോദരന്‍റേയും കാമുകന്‍റേയും സഹായത്തിലാണ് യുവതി കൊലപാതകം നടത്തിയത്. 

ലക്നൗ: ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ജീവിക്കുന്നതിന് വേണ്ടി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് ബധോഹി സ്വദേശിയായ കുങ്കും ചൗഹാനാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ പിതാവിന്‍റേയും സഹോദരന്‍റേയും കാമുകന്‍റേയും സഹായത്തിലാണ് കൊലപാതകം നടത്തിയത്. 

ഭര്‍ത്താവ് രഞ്ജിത് ചൗഹാന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കുങ്കും  സ്വന്തം വീട്ടലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ രഞ്ജിത്തിനെ യുവതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്
ചീറിപ്പാഞ്ഞെത്തി കാർ, വേഗത കുറയ്ക്കാൻ ഉപദേശിച്ച വഴിയാത്രക്കാരുടെ മേലേയ്ക്ക് ആഡംബര കാർ ഓടിച്ച് കയറ്റി യുവാവ്, 22കാരന് ദാരുണാന്ത്യം