
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കല്ലമ്പലം പൊലീസ് പിടികൂടി. മണമ്പൂര്‍ വലിയവിള കാട്ടില്‍ പുത്തന്‍വീട്ടില്‍ അസീമിനെ(29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കല്ലമ്പലം ഇന്‍സപ്ക്ടര്‍ ഐ ഫിറോസ്, എസ്ഐ വി നിജാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam