പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റിൽ; കുട്ടികളുടെ അമ്മയും പിടിയില്‍

Published : Aug 19, 2020, 02:44 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത  ബന്ധു അറസ്റ്റിൽ; കുട്ടികളുടെ അമ്മയും പിടിയില്‍

Synopsis

പീഡന വിവരം മറച്ചു വച്ച അമ്മയേയും പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് പ്രായപുർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത  ബന്ധു അറസ്റ്റിൽ. പരിയാരം സ്വദേശിയായ ബോസ് എന്ന യുവാവാണ് പിടിയിലായത്. 13, 16 വയസ് പ്രായമായ സഹോദരിമാരായ പെണ്‍കുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്.

പീഡന വിവരം മറച്ചു വച്ച അമ്മയേയും പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുമായി ബന്ധമുള്ളയാളാണ് പിടിയിലായ ബോസ് എന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്
ഡിവോഴ്സായി, വേറെ വിവാഹം കഴിച്ചു; ഗർഭിണിയായ മുൻഭാര്യയെ മുൻഭർത്താവ് കുത്തിക്കൊന്നു