നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ

Web Desk   | Asianet News
Published : Dec 23, 2019, 04:26 PM IST
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ

Synopsis

ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. കാണാതായിരുന്ന കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. 

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. കാണാതായിരുന്ന കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. ദിവസക്കൂലി തൊഴിലാളിയായ അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത
ആരതിയുടെ മരണം: ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌