മയക്കുമരുന്നുമായി യുവാവ് പിടിയിൽ: കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

Published : Feb 22, 2023, 11:15 AM IST
മയക്കുമരുന്നുമായി യുവാവ് പിടിയിൽ: കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

Synopsis

പൊലീസിലെ ആന്റി നാർകോടിക് സ്ക്വാഡും ഷാഡോ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയായ അനൂപാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കൽ പിടിക്കപ്പെടുമ്പോൾ 28 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസിലെ ആന്റി നാർകോടിക് സ്ക്വാഡും ഷാഡോ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ