സഹപാഠിക്ക് തെരഞ്ഞെടുപ്പ് വിജയാശംസ നേരാന്‍ മമ്മൂട്ടി പൂഞ്ഞാറിലെത്തി

Published : Apr 24, 2016, 08:14 AM ISTUpdated : Oct 05, 2018, 02:34 AM IST
സഹപാഠിക്ക് തെരഞ്ഞെടുപ്പ് വിജയാശംസ നേരാന്‍ മമ്മൂട്ടി പൂഞ്ഞാറിലെത്തി

Synopsis

തെരഞ്ഞെടുപ്പ് ചൂട് തിളച്ച് മറിയുന്ന പൂഞ്ഞാറില്‍ സഹപാഠിക്ക് വിജയാശംസയുമായി മമ്മൂട്ടി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പിസി ജോസഫിനെ കാണാനാണ് മമ്മൂട്ടി സിനിമാ തിരക്കുകള്‍ക്കിടയിലും പൂഞ്ഞാറിലെത്തിയത്. എറണാകുളം ലോ കോളേജില്‍ ഇരുവരും ഒരുമിച്ചാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. പിസി തോമസിന് വിജയാശംസ നേര്‍ന്ന മമ്മൂട്ടി വീണ്ടും കാണാമെന്ന് വാക്ക് നല്‍കിയാണ് മടങ്ങിയത്.

PREV
click me!