
മന്ത്രിക്കെതിരായ കേസിന് പുറമെ ഇടത് സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിനെതിരെ യു.ഡി.എഫും പരാതി ഉന്നയിച്ചിട്ടുണ്ട്. വരണാധികാരി പക്ഷപാതപരമായി പെരുമാറുന്നുവെന്നും, സൂക്ഷ്മ പരിശോധനയില്‍ നിന്നും മാനന്തവാടി സബ്കളക്ടറെ മാറ്റണമെന്നും ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ജയലക്ഷിക്ക് പുറമെ കോണ്‍ഗ്രസിന് വേണ്ടി രണ്ട് പേര്‍ കൂടി മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുണ്ട്.