Published : Jul 21, 2023, 02:51 PM ISTUpdated : Jul 21, 2023, 04:06 PM IST

മമ്മൂട്ടി നടന്‍, വിന്‍സി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍

Summary

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. മുഴുവന്‍ വിജയികളെയും അറിയാം.

മമ്മൂട്ടി നടന്‍, വിന്‍സി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍

03:45 PM (IST) Jul 21

മികച്ച ചിത്രം

നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)

03:44 PM (IST) Jul 21

മികച്ച രണ്ടാമത്തെ ചിത്രം

അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

03:43 PM (IST) Jul 21

സംവിധായകന്‍

മഹേഷ് നാരായണന്‍ (അറിയിപ്പ്)

03:42 PM (IST) Jul 21

മികച്ച നടന്‍

മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)

03:39 PM (IST) Jul 21

മികച്ച നടി

വിന്‍സി അലോഷ്യസ് (രേഖ)

03:38 PM (IST) Jul 21

സ്വഭാവ നടന്‍

പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

03:37 PM (IST) Jul 21

സ്വഭാവ നടി

ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക)

03:37 PM (IST) Jul 21

അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)

കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

03:36 PM (IST) Jul 21

ബാലതാരം (ആൺ)

മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി  90'സ് കിഡ്സ്)

03:36 PM (IST) Jul 21

ബാലതാരം (പെൺ)

തന്മയ സോൾ (വഴക്ക്)

03:35 PM (IST) Jul 21

കഥാകൃത്ത്

കമല്‍ കെ എം (പട)

03:35 PM (IST) Jul 21

ഛായാഗ്രഹണം

മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

03:34 PM (IST) Jul 21

തിരക്കഥാകൃത്ത്

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

03:34 PM (IST) Jul 21

ഗാനരചയിതാവ്

റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

03:33 PM (IST) Jul 21

സംഗീത സംവിധാനം

എം ജയചന്ദ്രന്‍  (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

03:32 PM (IST) Jul 21

പശ്ചാത്തല സംഗീതം

ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)

03:31 PM (IST) Jul 21

പിന്നണി ഗായകന്‍

കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

03:30 PM (IST) Jul 21

പിന്നണി ഗായിക

മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

03:29 PM (IST) Jul 21

എഡിറ്റിംഗ്

നിഷാദ് യൂസഫ് (തല്ലുമാല)

03:29 PM (IST) Jul 21

കലാസംവിധാനം

ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

03:29 PM (IST) Jul 21

സിങ്ക് സൌണ്ട്

വൈശാഖ് വിവി (അറിയിപ്പ്)

03:28 PM (IST) Jul 21

ശബ്ദമിശ്രണം

വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

03:28 PM (IST) Jul 21

ശബ്ദരൂപകല്‍പ്പന

അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

03:28 PM (IST) Jul 21

മേക്കപ്പ്

റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

03:26 PM (IST) Jul 21

വസ്ത്രാലങ്കാരം

മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)

03:26 PM (IST) Jul 21

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)

ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

03:25 PM (IST) Jul 21

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)

പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)

03:24 PM (IST) Jul 21

നൃത്തസംവിധാനം

ഷോബി പോള്‍ രാജ് (തല്ലുമാല)

03:24 PM (IST) Jul 21

ജനപ്രീതിയും കലാമേന്മയും

ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)

03:23 PM (IST) Jul 21

നവാഗത സംവിധായകന്‍

ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

03:23 PM (IST) Jul 21

കുട്ടികളുടെ ചിത്രം

പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

03:22 PM (IST) Jul 21

വിഎഫ്എക്സ്

അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)

03:21 PM (IST) Jul 21

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം

ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

03:20 PM (IST) Jul 21

സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം

ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

03:18 PM (IST) Jul 21

മികച്ച ലേഖനം

പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

03:17 PM (IST) Jul 21

മികച്ച ഗ്രന്ഥം

സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

03:16 PM (IST) Jul 21

ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയോടെ തുടക്കം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൌന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം

03:11 PM (IST) Jul 21

വാര്‍ത്താസമ്മേളനം തുടങ്ങി

സജി ചെറിയാന്‍, ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

03:08 PM (IST) Jul 21

മുന്‍തൂക്കം മമ്മൂട്ടിക്ക്

മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍

03:03 PM (IST) Jul 21

അന്തിമ പോരാട്ടം

ജൂറി ഇത്തവണ ആകെ പരിഗണിച്ചത് 154 ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങള്‍


More Trending News