Entertainment

'ഫോറന്‍സിക്കി'ന് ശേഷം മറ്റൊരു ത്രില്ലറുമായി മംമ്ത; 'ലാല്‍ബാഗ്' ട്രെയ്‍ലര്‍

ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സ് ആണ് മംമ്തയുടെ കഥാപാത്രം. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയ്‍ലര്‍ നല്‍കുന്നത്. 

swathy nithyanand got married

സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം.

Migrant workers demanding to return to their homes

'നാട്ടിലേക്ക് തിരികെപ്പോകണം'; തെരുവിൽ സംഘടിച്ച് കുടിയേറ്റ തൊഴിലാളികൾ

ലോക്ക്ഡൗണിൽ പ്രകോപിതരായി കുടിയേറ്റത്തൊഴിലാളികൾ തെരുവിൽ. ഗുജറാത്തിലെ സൂറത്തിൽ കുടുങ്ങിയ  നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തെരുവിൽ സംഘടിച്ചത്. 

0:50Minutes

Zomato Uber Eats deal: Ride hailing major likely to invest up to combined entity
how uttar pradesh plays decisive role in indian politics?
vivekanandan in asianetnews un sung heroes
the platform review by Dr Najeeb P M

ദി പ്ലാറ്റ്ഫോം- കൊവിഡ് കാലത്തെ തിരിച്ചറിവുകള്‍ക്കായി ഒരു സിനിമ

മനുഷ്യന്റെ ആവശ്യവും ആഗ്രഹവും തമ്മിലുള്ള അതിർവരമ്പിനെ കുറിച്ച വ്യക്തികളുടെ അവബോധമാണ് അവരവരുടെ മനുഷ്യത്വത്തെയും രാഷ്ട്രീയത്തെയും നിർണയിക്കുന്നത്. “ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച്” എന്ന മാർക്സിയൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് വിഭവവിതരണത്തിലെ തുല്യതയുടെ രാഷ്ട്രീയമാണ്. “എല്ലാവരുടെയും ആവശ്യത്തിനു വേണ്ടതെല്ലാം ലോകത്തുണ്ട് എന്നാൽ ആരുടേയും അത്യാഗ്രഹം തീർക്കാനുള്ളത് ഇവിടെ ഇല്ല” എന്ന് പറഞ്ഞ ഗാന്ധിജിയും വിഭവങ്ങളുടെ സമതുലിത വിതരണത്തെകുറിച്ചാണ് മറ്റൊരു രീതിയിൽ സംസാരിച്ചത്. വിഭവങ്ങളുടെ നീതിപൂർവകവും സമതുലിതവുമായ വിതരണത്തെക്കുറിച്ച് കണിശമായ രാഷ്ട്രീയനിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിക്കുന്ന എൽ ഹൊയോ/ ദി പ്ലാറ്റ്ഫോം എന്ന സിനിമ മുതലാളിത്തവ്യവസ്ഥ അതിനിശിതമായി വിമർശിക്കപ്പെടുന്ന കോവിഡ് കാലത്ത് ഏറെ പ്രസക്തമാണ്.

 

narendra modi louds bharat symphony vasudhaiva kutumbakam

'വസുധൈവ കുടുംബകം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം, അഭിനന്ദിച്ച് പ്രധാനമന്ത്രി

'വസുധൈവ കുടുംബകം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം, അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സം​ഗീത സമർപ്പണവുമായി പ്രശസ്ത വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യം. 'ഭാരത് സിംഫണി- വസുധൈവ കുടുംബകം' എന്ന് പേരിട്ടിരിക്കുന്ന സിംഫണി രാജ്യത്തിനും നരേന്ദ്രമോദിക്കും സമർപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യം തന്റെ ട്വിറ്ററിൽ കുറിച്ചു.

Entertainment News (വിനോദ വാർത്ത): Catch the Malayalam Entertainment News മലയാള വിനോദം പുതിയത് and Mollywood Gossips മോളിവുഡ് ഗോസിപ്പുകൾ online with the Latest update from Entertainment World. Get updated with Mollywood industry news, trending music, movies, interviews with the celebrities and popular artists. സെലിബ്രിറ്റികളുമായും ജനപ്രിയ കലാകാരന്മാരുമായും അഭിമുഖം. Blockbusters outshines with the upcoming Malayalam movies, trailers, new hits and launch at the box office. വരാനിരിക്കുന്ന മൂവി ട്രെയിലർ. Nowadays, short films and web series വെബ് സീരീസ് are gaining popularity and are being more enjoyed making headway into the Indian audience, track every news about trending web series. Asianet News brings you everything from movie wallpapers to movie reviews മൂവി അവലോകനം. Don't miss out the spice a complete entertainment package.