71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ) മികച്ച നടി. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് മോഹന്‍ദാസിനാണ്. ചിത്രം 2018

06:48 PM (IST) Aug 01
12ത്ത് ഫെയില്‍ (ഹിന്ദി)
06:47 PM (IST) Aug 01
ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)
06:46 PM (IST) Aug 01
റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)
06:45 PM (IST) Aug 01
സാം ബഹാദൂര്‍ (ഹിന്ദി)
06:44 PM (IST) Aug 01
നാള്‍ 2 (മറാഠി)
06:44 PM (IST) Aug 01
ഹനുമാന്‍ (തെലുങ്ക്)
06:43 PM (IST) Aug 01
സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)
06:42 PM (IST) Aug 01
1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)
2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)
06:41 PM (IST) Aug 01
റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)
06:40 PM (IST) Aug 01
1. വിജയരാഘവന്- പൂക്കാലം (മലയാളം)
2. മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)
06:39 PM (IST) Aug 01
1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)
2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)
06:38 PM (IST) Aug 01
1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)
2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)
3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)
06:36 PM (IST) Aug 01
പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്
06:35 PM (IST) Aug 01
ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി
06:34 PM (IST) Aug 01
പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)
06:33 PM (IST) Aug 01
ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)
06:33 PM (IST) Aug 01
1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)
2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)
06:31 PM (IST) Aug 01
സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)
06:31 PM (IST) Aug 01
മിഥുന്‍ മുരളി- പൂക്കാലം (മലയാളം)
06:30 PM (IST) Aug 01
മോഹന്‍ദാസ്- 2018 (മലയാളം)
06:29 PM (IST) Aug 01
സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)
06:28 PM (IST) Aug 01
ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)
06:28 PM (IST) Aug 01
ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)
06:27 PM (IST) Aug 01
ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)
06:26 PM (IST) Aug 01
കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)
06:25 PM (IST) Aug 01
വൈഭവി മെര്‍ച്ചെന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)
06:25 PM (IST) Aug 01
നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)
06:23 PM (IST) Aug 01
കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി
06:23 PM (IST) Aug 01
കണ്ടീലു- ദി റേ ഓഫ് ഹോപ്പ്
06:22 PM (IST) Aug 01
ഉള്ളൊഴുക്ക്
06:21 PM (IST) Aug 01
പാര്‍ക്കിംഗ്
06:21 PM (IST) Aug 01
ഭഗവന്ദ് കേസരി
06:20 PM (IST) Aug 01
അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്സര്‍)- എം ആര്‍ രാജാകൃഷ്ണന്‍
06:19 PM (IST) Aug 01
ഫ്ലവറിംഗ് മാന്‍ (ഹിന്ദി)
06:18 PM (IST) Aug 01
ശില്‍പിക ബോര്‍ഡൊറോയ് (മൗ: ദി സ്പിരിറ്റ് ഡ്രീംസ് ഓഫ് ചെറാവ്)
06:17 PM (IST) Aug 01
ടൈംലെസ് തമിഴ്നാട് (ഇംഗ്ലീഷ്)
06:16 PM (IST) Aug 01
ദി സൈലന്‍റ് എപിഡെമിക് (ഹിന്ദി)
06:14 PM (IST) Aug 01
ഗിദ്ധ് ദി സ്കാവഞ്ചര്‍ (ഹിന്ദി)
06:14 PM (IST) Aug 01
പിയൂഷ് ഥാക്കൂര്‍- (ദി ഫസ്റ്റ് ഫിലിം)- ഹിന്ദി
06:13 PM (IST) Aug 01
ശരവണമരുത് സൗന്ദരപാണ്ഡി, മീനാക്ഷി സോമന്‍- (ലിറ്റില്‍ വിംഗ്സ്)- തമിഴ്