ന​ടി കോ​യ​ൽ മാ​ല്ലി​ക്കി​നും കുടുംബത്തിനും കൊവിഡ്

Web Desk   | Asianet News
Published : Jul 11, 2020, 02:00 PM IST
ന​ടി കോ​യ​ൽ മാ​ല്ലി​ക്കി​നും കുടുംബത്തിനും കൊവിഡ്

Synopsis

കോ​യ​ലി​ന്‍റെ പി​താ​വും പ്ര​ശ​സ്ത ന​ട​നു​മാ​യ ര​ഞ്ജി​ത്ത് മ​ല്ലി​ക്, മാ​താ​വ് ദീ​പാ മ​ല്ലി​ക്, ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ നി​സ്പാ​ൽ സിം​ഗ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കോ​യ​ലി​ന്‍റെ പി​താ​വും പ്ര​ശ​സ്ത ന​ട​നു​മാ​യ ര​ഞ്ജി​ത്ത് മ​ല്ലി​ക്, മാ​താ​വ് ദീ​പാ മ​ല്ലി​ക്, ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ നി​സ്പാ​ൽ സിം​ഗ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ത​ങ്ങ​ൾ വീ​ട്ടി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് കോ​യ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​റി​യി​ച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ