'അച്ചയുടെ വെസ്പയും ഞാനും; പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു'; ഓർമ്മകൾ പങ്കുവച്ച് ആൻ അഗസ്റ്റിൻ

Published : Oct 07, 2020, 09:53 AM IST
'അച്ചയുടെ വെസ്പയും ഞാനും; പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു'; ഓർമ്മകൾ പങ്കുവച്ച് ആൻ അഗസ്റ്റിൻ

Synopsis

കുട്ടിക്കാലത്തുള്ള ഏതാനും ചിത്രങ്ങളാണ് ആൻ പങ്കുവച്ചത്. “അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു,” ചിത്രത്തോടൊപ്പം ആൻ കുറിച്ചു. 

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ‘എൽസമ്മയെന്ന ആൺകുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഏതാനും ചില ചിത്രങ്ങൾ കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓര്‍മ്മകളാണ് ആന്‍ പങ്കുവച്ചിരിക്കുന്നത്.

കുട്ടിക്കാലത്തുള്ള ഏതാനും ചിത്രങ്ങളാണ് ആൻ പങ്കുവച്ചത്. “അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു,” ചിത്രത്തോടൊപ്പം ആൻ കുറിച്ചു. ആനിന്റെ ഓർമ്മക്കുറിപ്പ്  ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. 

ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിഗൂഢതയൂണർത്തുന്ന പുത്തൻ പോസ്റ്ററുമായി മായൻ ടീം; ടീസർ ഉടൻ പ്രേക്ഷകരിലേക്ക്
ജാതിരാഷ്ട്രീയത്തിന്റെ തീക്ഷ്ണമായ തുറന്നുപറച്ചിൽ; ‘പന്തം’ സെൻസർ നടപടികൾ പൂർത്തിയാക്കി!