'ഞാൻ സുന്ദരിയായോ', പുതിയ ഫോട്ടോയുമായി അനുശ്രീ

Published : Mar 03, 2021, 08:06 PM ISTUpdated : Mar 03, 2021, 08:44 PM IST
'ഞാൻ സുന്ദരിയായോ', പുതിയ ഫോട്ടോയുമായി അനുശ്രീ

Synopsis

പുതിയ ഫോട്ടോ പങ്കുവെച്ച് അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും എന്നും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുന്ദരിയായോ എന്നാണ് അനുശ്രീ ചോദിക്കുന്നത്.

തമാശയും സങ്കടവുമെല്ലാം ഒരുപോലെ വെള്ളിത്തിരയില്‍ കൈകാര്യം ചെയ്യുന്ന നടിയാണ് അനുശ്രീ. പ്രേക്ഷകര്‍ക്ക് ഇഷ്‍ടവുമാണ് അനുശ്രീയുടെ തമാശകള്‍. ഇപോള്‍ അനുശ്രീയുടെ ഫോട്ടോയ്‍ക്കും ഒട്ടേറെ കമന്റുകളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നുമില്ലാത്ത എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താൻ സുന്ദരിയായോ എന്നും അനുശ്രീ ചോദിക്കുന്നു.

മൂന്നാറില്‍ അവധിക്കാല ആഘോഷത്തിന് പോയ ഫോട്ടോകള്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.

അക്വാവുമണിനെ പോലെ തോന്നുന്നുവെന്നായിരുന്നു സ്വിമ്മിംഗ് പൂളിലുള്ള ഒരു ഫോട്ടോ പങ്കുവെച്ച് അനുശ്രീ പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കേരളത്തിന് റെഡ് അലർട്ട്, സെലിബ്രിറ്റികൾക്ക് ഒന്നും പറയാനില്ലേ'; മുല്ലപ്പെരിയാർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്
'ഓവർസ്മാർട്ട് മുഖംമൂടികളണിയാത്ത വിസ്മയ, ടെൻഷനും പരിഭ്രമവും മറച്ചുവച്ചില്ല'; പ്രശംസിച്ച് ശാരദക്കുട്ടി