'ചാരുകസേര ഫിലോസഫി', ഫോട്ടോ പങ്കുവെച്ച് അനുശ്രീ

Web Desk   | Asianet News
Published : Jun 11, 2021, 02:50 PM IST
'ചാരുകസേര ഫിലോസഫി', ഫോട്ടോ പങ്കുവെച്ച് അനുശ്രീ

Synopsis

അനുശ്രീ പങ്കുവെച്ച് ഫോട്ടോ ശ്രദ്ധേയമാകുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീ തന്റെ ഫോട്ടോഷൂട്ടുകള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈൻ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയൊരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

ചാരുകസേരയില്‍ ഇരിക്കുകയാണ് അനുശ്രി. വിശ്രമിക്കുന്നത് എന്നത് ഒന്നും ചെയ്യാനില്ലാത്ത കലയാണ്, ചാരുകസേര (ഫിലോസഫി) എന്നാണ് അനുശ്രീ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. അജിൻ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ നടിയാണ് അനുശ്രീ.

ചിരിപ്പിക്കുന്ന റോളുകളും അനായാസേന കൈകാര്യം ചെയ്യാനാകുന്ന നടിയാണ് അനുശ്രീ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടി ആര്യ വിവാഹിതയായി, ചടങ്ങില്‍ തിളങ്ങി കുഞ്ഞനുജത്തിയും, വീഡിയോ വൈറൽ
പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക് നിര്‍മ്മാതാക്കള്‍