ഇതെന്ത് മാറ്റം? ആരാധകര്‍ ചര്‍ച്ചയാക്കി ഭാമയുടെ സെല്‍ഫി

Web Desk   | Asianet News
Published : Sep 09, 2020, 11:36 AM IST
ഇതെന്ത് മാറ്റം? ആരാധകര്‍ ചര്‍ച്ചയാക്കി ഭാമയുടെ സെല്‍ഫി

Synopsis

നടി ഭാമ ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. തന്റെ ഒരു സെല്‍ഫി ഫോട്ടോ ഭാമ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഭാമയുടെ വേറിട്ട ലുക്ക് തന്നെയാണ് ഫോട്ടോ ചര്‍ച്ചയാകുന്നതിന് കാരണം. ഒറ്റനോട്ടത്തില്‍ ഭാമയാണോ ഇത് എന്ന് സംശയിച്ചുപോകും. അത്രമാത്രം മാറ്റമുണ്ട് ഫോട്ടോയില്‍ ഭാമയെ കാണാൻ. സെല്‍ഫി സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് ഭാമ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. 2020ല്‍ തന്നെ നടന്ന വിവാഹത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ഭാമയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കളക്ഷൻ 1301 കോടി, പ്രഖ്യാപനമൊന്നുമില്ലാതെ ആ ചിത്രം ഒടിടിയില്‍ എത്തി, അമ്പരപ്പില്‍ ആരാധകര്‍
ഇന്ദ്രൻസ് കൊമേഴ്‍സ്യല്‍ സിനിമയില്‍ നായകനാകുന്നു, ആശാൻ റിലീസ് പ്രഖ്യാപിച്ചു