
പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ജൂൺ 21 തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ജനപ്രിയപരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നുംകുടുംബവിളക്ക് രാത്രി ഏഴ് മണിക്കുംതുടർന്ന് , അമ്മഅറിയാതെ 7.20 നും പാടാത്തപൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്‍നേഹം 8.20 നും സംപ്രേഷണം ചെയ്യും.
കൂടെവിടെ 8.40 നുംഏഷ്യാനെറ്റിൽസംപ്രേക്ഷണംചെയ്യുന്നു.
സൂപ്പർഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .